News, images and other updates from neerattupuram

ചക്കുളത്ത് കാവ്‌ പൊങ്കാലക്ക് ഒരുക്കമായി



രാവിലെ ഒന്‍പതിനു  പൊങ്കാലക്ക് തുടക്കം കുറിച്ച്‌ ക്ഷേത്ര ശ്രീ കോവിലില്‍ നിന്നും പണ്ടാര അടുപ്പിലേക്ക് മുഖ്യ കാര്യദര്‍ശി ശ്രി രാധാകൃഷ്ണന്‍ നമ്പൂതിരി അഗ്നി പകരും.